News Kerala

കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ സിപിഎമ്മിലേക്ക്

 ജനാധിപത്യമില്ലാത്ത കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നീതി ലഭിക്കാത്തതിനാൽ പാർട്ടി വിട്ടതെന്ന് അനിൽകുമാർ. എകെജി സെന്ററിലെത്തിയ അനിൽകുമാറിനെ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ.

Watch Mathrubhumi News on YouTube and subscribe regular updates.