News Kerala

KSRTC എന്ന പേര് സ്വന്തമാക്കിയതിന് പിന്നിലെ നിയമ പോരാട്ടങ്ങളുടെ കഥ

തിരുവനന്തപുരം: KSRTC എന്ന പേര് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വന്തമാക്കിയതിന് പിന്നിൽ നീണ്ട നാളെത്തെ നിയമ പോരാട്ടങ്ങളുടെ കഥ കൂടിയുണ്ട്. കർണാടക RTC യ്ക്കും മുൻപ് KSRTC നിലവിലുണ്ടായിരുന്നെന്ന തെളിവുകൾ കേരളം ഹാജരാക്കി. ട്രേഡ് മാർക്ക് രജിസ്‌റ്ററിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി കർണ്ണടകയ്ക്ക് കേരളം ഉടൻ കത്തയക്കും.

Watch Mathrubhumi News on YouTube and subscribe regular updates.