News Kerala

'ഹക്കിം ഫൈസിക്കെതിരെയുളള നടപടിക്ക് പിന്നിൽ സമസ്തയിലെ ഇടത് അനുകൂലികൾ' - ശബ്ദരേഖ പുറത്ത്

ഹക്കീം ഫൈസിക്കെതിരെയുള്ള നടപടിക്ക് പിന്നിൽ സമസ്തയിലെ ഇടതുപക്ഷ അനുകൂലികളാണെന്ന് ആരോപിക്കുന്ന വാഫി ആലുംനി അസോസിയേഷൻ നേതാവ് മുസ്തഫ വാഫിയുടെ ശബ്ദരേഖ പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.