News Kerala

'കേൾക്കൂ' സർക്കാരേ...കോക്ലിയാര്‍ വാങ്ങാന്‍ 4ലക്ഷം ചെലവ്; 3 മാസമായി കുട്ടികള്‍ കേള്‍വിയില്ലാലോകത്ത്

ശ്രവണ ശേഷിയില്ലാത്ത കുട്ടികളുടെ ചികിത്സ അവതാളത്തിൽ; സർക്കാരിന്റെ കോക്ലിയാർ ഇംപ്ലാന്റേഷൻ പ്രതിസന്ധിയിൽ; പാതിവഴിയിൽ ചികിത്സ മുടങ്ങിയത് 360 പേർക്ക്; മാതൃഭൂമി ന്യൂസ് അന്വേഷണം കേൾക്കൂ.... സർക്കാരേ; അടിയന്തരമായി പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി

Watch Mathrubhumi News on YouTube and subscribe regular updates.