News Kerala

മധ്യകേരളത്തിൽ ലോക്ഡൗൺ പരിശോധന ശക്തമാക്കി പോലീസ്

കൊച്ചി: മധ്യകേരളത്തിൽ ലോക്ഡൗൺ പരിശോധന ശക്തമാക്കി പോലീസ്. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ നടപടിയെടുത്തു. ആലപ്പുഴ ജില്ലയിലെ എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും ആംബുലൻസോ പകരമുപയോഗിക്കാൻ വാഹനങ്ങളോ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.