News Kerala

'പരസ്പരം മനസിലാക്കിയിരുന്നെങ്കിൽ നിന്നെ ഞാൻ കെട്ടില്ലാരുന്നു'; ഇന്നച്ചന്‍റെയും ആലീസിന്‍റെയും പ്രണയം

പ്രണയം ജീവിതത്തിലെപ്പോഴും വേണം. അത് പരസ്പര വിശ്വാസവും, തമ്മിൽ തമ്മിൽ മനസ്സിലാക്കിയുള്ള തിരിച്ചറിവുമാകണം. ‌ഇന്നസെ​ന്റിനും ആലീസിനും അതാണ് പ്രണയം. 

Watch Mathrubhumi News on YouTube and subscribe regular updates.