News Kerala

ന്യൂനമർദ്ദം, ചക്രവാതച്ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ന്യുന മർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ ശക്തമായ മഴയുണ്ടാകും. ജില്ലകളിൽ ജാഗ്രതാ നിർദേശം

Watch Mathrubhumi News on YouTube and subscribe regular updates.