News Kerala

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഹർജി ഇന്ന് പരിഗണിക്കും

മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികൾ സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ പൗരന്മാരെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുത് എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.