News Kerala

സ്പുടിനിക് വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് കേരളത്തില്‍

സ്പുടിനിക് വാക്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് കേരളത്തില്‍ വന്നേക്കും. നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ ഏജന്‍സികളും കേരളവുമായി ചര്‍ച്ച നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.