News Kerala

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.