News Kerala

തദ്ദേശ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന നിർദേശം എതിർത്ത് മന്ത്രി എംവി ഗോവിന്ദൻ

 തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പ് പരസ്യമാക്കി തദേശവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുമെന്ന് മന്ത്രി നിയമസഭയിൽ. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.