News Kerala

സുപ്രീംകോടതി വിധി അനുകൂലമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

സുപ്രീംകോടതി വിധി അനുകൂലമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റൂൾ കർവ് സംബന്ധിച്ച ആശങ്ക ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിന് സമയം ലഭിക്കും. സ്പിൽവേ തുറക്കാനുള്ള തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.