News Kerala

ജയില്‍ മോചിതനായ മാവോയിസ്റ്റ് നേതാവും ചിന്തകനുമായ മുരളി കണ്ണമ്പള്ളിക്ക് കൊച്ചിയില്‍ സ്വീകരണം

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ജയില്‍ മോചിതനായ മാവോയിസ്റ്റ് നേതാവും ചിന്തകനുമായ മുരളി കണ്ണമ്പള്ളിക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സും പങ്കെടുത്തു.