News Kerala

സംസ്ഥാനത്തെ മ്യൂസിയങ്ങൾ ഇന്ന് തുറക്കും

 തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മ്യൂസിയങ്ങൾ ഇന്ന് തുറക്കും. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകൾ തുറക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.