News Kerala

നാർക്കോട്ടിക് ജിഹാദ്; ഓർത്തഡോക്സ് സഭയ്ക്ക് ആശങ്കകളില്ലെന്ന് ഗീവർഗ്ഗീസ് മാർ യൂലിയോസ്

പാലാ ബിഷപ്പിന് നാവ് പിഴ പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറഞ്ഞ് നാട്ടിൽ സമാധാനം തിരിച്ചു കൊണ്ടുവരണമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷൻ ഗീവർഗ്ഗീസ് മാർ യൂലിയോസ്. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് ആശങ്കകളില്ലെന്നും മാർ യൂലിയോസ്.

Watch Mathrubhumi News on YouTube and subscribe regular updates.