News Kerala

മഹാനടന് വിട നൽകാൻ മലയാളം; നെടുമുടിയുടെ സംസ്കാരം ഉച്ചയ്ക്ക് രണ്ടിന്

നെടുമുടി വേണുവിന്‍റെ മൃതദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതു ദർശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

Watch Mathrubhumi News on YouTube and subscribe regular updates.