News Kerala

മൂന്നാർ ഗവൺമെന്റ് കോളജിന് പുതിയ കെട്ടിടം

മൂന്നാർ ഗവൺമെന്റ് കോളേജ് സംബന്ധിച്ച ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായി.

Watch Mathrubhumi News on YouTube and subscribe regular updates.