News Kerala

പീഡനക്കേസില്‍ പോലീസ് വിലപേശിയെന്ന വാര്‍ത്ത; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊച്ചിയില്‍ പീഡനക്കേസില്‍ പോലീസ് വിലപേശിയെന്ന വാര്‍ത്തയില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഇതില്‍ ഡി.ജി.പിയേയും ആഭ്യന്തര സെക്രട്ടറിയേയും കക്ഷി ചേര്‍ത്ത കോടതി കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. അതിനിടെ, ഇരയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് പോലീസ് നിലപാട്

Watch Mathrubhumi News on YouTube and subscribe regular updates.