പ്രതികരിക്കാതെ കെ.അയ്യപ്പന്‍; കസ്റ്റംസിന് മുന്നില്‍ ഹാജരാകാനെത്തി| എക്സ്ക്ലൂസിവ്
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകാനെത്തി . നിയമസഭ സെക്രട്ടറി ചട്ടലംഘനം ഉന്നയിച്ചതിന് തുടര്‍ന്ന് കെ അയ്യപ്പന്റെ സ്വകാര്യ മേല്‍വിലാസത്തില്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ എത്തിയത്. മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസിവ്.