News Kerala

കൊട്ടാരക്കരയിൽ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കര ഉമ്മനൂരിലാണ് തെരുവുനായയുടെ ആക്രമണം. തേവന്നൂർ സ്വദേശി  ബാലചന്ദ്രൻ പിള്ളയുടെ മുഖം നായ്ക്കൾ കടിച്ചുകീറി.

 

Watch Mathrubhumi News on YouTube and subscribe regular updates.