News Kerala

കേന്ദ്രസർക്കാരിന്റെ വിവിധ വായ്പാ പദ്ധതികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കേന്ദ്രസർക്കാരിന്റെ വിവിധ വായ്പാ പദ്ധതികളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. കോവിഡ് വ്യാപനം മുതലെടുത്താണ് ലോൺ അനുവദിച്ചു എന്ന് വിശ്വസിപ്പിച്ച് ഓൺലൈനായി പണം തട്ടുന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.