ഇരുചക്രവാഹനങ്ങളിലെ മത്സരയോട്ടം തടയാൻ 'ഓപ്പറേഷൻ റേസ്'; കർശന പരിശോധന നാളെ മുതൽ
നാളെ മുതൽ രണ്ടാഴ്ചയാണ് കർശന പരിശോധന നടത്തുന്നത്. കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.