News Kerala

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ സമരം, സിഎഎ വിരുദ്ധ സമരങ്ങൾ എന്നിവയിലെടുത്ത കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.