News Kerala

നഗരസഭയിലെ നികുതി വെട്ടിപ്പിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാണോയെന്ന് പ്രതിപക്ഷം

സംഭവത്തിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് വിഡി സതീശൻ. തട്ടിപ്പിൽ 13 പേരെ ഇതുവരെ സസ്പെൻഡ് ചെയ്തതായും കുറ്റക്കാരെ ആരേയും സംരക്ഷിക്കില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി.
Watch Mathrubhumi News on YouTube and subscribe regular updates.