News Kerala

പാലാ ബിഷപ്പിന്റെ പരാമർശം മതവികാരം വൃണപ്പെടുത്തി: ഗീവർഗീസ് മാർ കൂറിലോസ്

പാലാ ബിഷപ്പിന്റെ പരാമർശം മതവികാരം വൃണപ്പെടുത്തിയെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.