News Kerala

പാലക്കാട്ട് വീണ്ടും മഴ തുടങ്ങി; നെല്ല് കൊയ്യാനാകാതെ വലഞ്ഞ് കർഷകർ

പാലക്കാട്ട് വീണ്ടും മഴ തുടങ്ങി. രാത്രിയിൽ മഴ കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകളിലെ ഷട്ടറുകൾ ഉയർത്തിയത് 10 സെന്റീമീറ്ററും അഞ്ച് സെന്റീമീറ്ററും ആക്കി കുറച്ചിരുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.