News Kerala

വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശന്ന പെരുന്നാൾ

തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശന്ന പെരുന്നാൾ. യേശു കഴുതപ്പുറത്തേറി ജെറുസലേം നഗരത്തിലേക്ക് വന്നതിന്റെ ഓർമപുതുക്കിയാണ് ഓശന്ന ആചരിക്കുന്നത്. പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക കർമങ്ങളും നടക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.