News Kerala

പന്തീരങ്കാവ് യുഎപിഎ; മൂന്നാം പ്രതി എം.ഉസ്മാൻ അറസ്റ്റിൽ

എടിഎസ് അറസ്റ്റ് ചെയ്ത ഉസ്മാനെ മറ്റു കേസുകൾ നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകളിലേക്കും പിന്നീട് എൻഐഎക്കും കൈമാറും.

Watch Mathrubhumi News on YouTube and subscribe regular updates.