കോഴിക്കോട് കോർപ്പറേഷനിലെ പാസ് വേഡ് തട്ടിപ്പ്; ഗൗരവമുള്ളതെന്ന് വിദഗ്ധർ
പാസ് വേഡ് ചോരൽ വിവാദത്തിൽ, കോഴിക്കോട് കോർപ്പറേഷനിലേതുപോലെ ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും അന്വേഷണം നീളണമെന്നും സൈബർ വിദഗ്ധർ.