News Kerala

തീയേറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനം; ആദ്യ ചിത്രം നോ ടൈം ടു ഡൈ

ആറുമാസം നീണ്ട അടച്ചിടലിന് ശേഷം കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഇന്ന് തുറക്കും. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് അടച്ചിടലിന് ശേഷം പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.
Watch Mathrubhumi News on YouTube and subscribe regular updates.