News Kerala

ചതിയുടെ ചരിത്രം പറഞ്ഞ് പിരപ്പന്‍കോട് മുരളിയുടെ പുസ്തകം

 വി.എസിന്റെ മാരാരിക്കുളം തോല്‍വിയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തിലെ ചതിയുടെ ചരിത്രമെന്ന് വിശേഷിപ്പിച്ച് പിരപ്പന്‍കോട് മുരളിയുടെ പുസ്തകം.

Watch Mathrubhumi News on YouTube and subscribe regular updates.