News Kerala

എസ്എസ്എൽസി തോറ്റവർക്ക് പൊറോട്ടയും, ചിക്കനും; വ്യത്യസ്ത ഓഫറുമായി ഒരു ഹോട്ടൽ

തിരുവനന്തപുരം പൂങ്കുളം സ്വാദ് ഹോട്ടലുടമ ദിലീപ് ഖാൻ ആണ് SSLC പരാജിതർക്ക് ചിക്കനും പൊറോട്ടയും ഓഫർ ചെയ്തിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.