മാതൃകം വാരാചരണം; തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ SFI പ്രൈഡ് പരേഡ് സംഘടിപ്പിച്ചു
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ മാതൃകം വാരാചരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. ലിംഗസമത്വം എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു വാരാചരണം.