News Kerala

പ്രൊഫസർ വി ഗോപാലകൃഷ്ണകുറുപ്പ് അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും കേരളാ പബ്ളിക്ക് സർവീസ് കമ്മീഷൻ മുൻ ചെയർമാനുമായ പ്രൊഫസർ വി ഗോപാലകൃഷ്ണകുറുപ്പ് അന്തരിച്ചു. ആലപ്പുഴ ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെപിസിസി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.