News Kerala

എറണാകുളം തേക്കടി റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം

തകർന്നടിഞ്ഞ എറണാകുളം തേക്കടി സംസ്ഥാന പാതയുടെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധ ജ്വാല തീർത്ത് പ്രദേശ വാസികൾ. സംസ്ഥാന പാതയിലെ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള പതിനാല് കിലോമീറ്റർ ഭാഗത്താണ് പ്രതിഷേധ സൂചകമായി ജനങ്ങൾ പന്തം കൊളുത്തിയും ദീപം തെളിച്ചും അണിചേർന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.