News Kerala

തകരാറിലായ എക്സ് റേ യൂണിറ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനായി ഒറ്റയാൾ പ്രതിഷേധവുമായി റാഫി

മാസങ്ങളായി ജില്ലാ ആശുപത്രിയിലെ എക്സ്-റേ യൂണിറ്റ് തകരാറിലായിട്ട് . പകരം ടിബി സെന്ററിലും മെഡിക്കൽ കോളേജിലും സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഉച്ചവരെ മാത്രമേ ഇവിടങ്ങളിൽ എക്സ്റേ സേവനം ഉളളൂ

Watch Mathrubhumi News on YouTube and subscribe regular updates.