News Kerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടന്ന റെയ്ഡ് പൂര്‍ത്തിയായി

8 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ് നടന്നു. പരിശോധന കോടതിയുടെ അനുമതിയോടെയായിരുന്നെന്ന് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി

Watch Mathrubhumi News on YouTube and subscribe regular updates.