News Kerala

നടൻ ദിലീപിന്റെയും സഹോദരന്റെയും വീട്ടിലടക്കം റെയ്ഡ്

നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്റെ പ്രൊഡക്ഷൻ കമ്പിനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.