രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിലെ 52 പേർക്ക് കോവിഡ്
തൃശൂർ: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിലെ 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണ പട്ടികയിൽ നൂറിലധികം പേരുണ്ട്.