News Kerala

പദവികൾ കിട്ടുമ്പോൾ മാത്രം പലരും ഗ്രൂപ്പില്ലെന്ന് പറയുന്നുവെന്ന് രമേശ് ചെന്നിത്തല

കോൺഗ്രസ് പാർട്ടിയിൽ പദവികൾ കിട്ടുമ്പോൾ മാത്രം പലരും ഗ്രൂപ്പില്ലെന്ന് പറയുന്നുവെന്ന് രമേശ് ചെന്നിത്തല. സുധാകരൻ മത്സരിക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.