News Kerala

'മതമേലധ്യക്ഷൻമാർ മിതത്വം പാലിക്കണം'; കാനം രാജേന്ദ്രൻ

സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുബോൾ മതമേലധ്യക്ഷൻമാർ മിതത്വം പാലിക്കണമെന്ന് കാനം രാജേന്ദ്രൻ. എൻ എസ് എസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ഓരോ സമുദായ സംഘടനകൾക്കും അവരുടേതായ അഭിപ്രായങ്ങളുമുണ്ടാകുമെന്നും കാനം പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.