News Kerala

ഭീഷണിക്കത്ത് നിയമസഭയില്‍ ആയുധമാക്കും; പിണറായിക്കെതിരെ ആര്‍.എം.പിയും കെ.കെ.രമയും

 വധഭീഷണിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോര്‍മുഖം തുറന്ന് ആര്‍എംപിയും കെ.കെ രമ എംഎല്‍എയും. ആര്‍എംപി നേതാവ് എന്‍ വേണുവിനും തന്റെ മകനും എതിരെ വന്ന ഭീഷണികത്ത് നിയമസഭയില്‍ ഉയര്‍ത്താനാണ് തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.