News Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ കരാര്‍ യാഥാര്‍ത്ഥ്യമായി

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ കരാര്‍ യാഥാര്‍ത്ഥ്യമായി. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും കെഎസ്ആര്‍ടി സിഎംഡിയും കരാറില്‍ ഒപ്പുവെച്ചു. കുറഞ്ഞ ശമ്പളം 23000 ആയി വര്‍ധിപ്പിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.