News Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്കരണം വൈകുന്നതിൽ  മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. ധനമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.  
Watch Mathrubhumi News on YouTube and subscribe regular updates.