News Kerala

'ഒരു തരത്തിലും അർജന്റീനയെക്കൊണ്ട് ​ഗോൾ അടിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ​സൗദി അറേബ്യ കളിച്ചത്'

അർജന്റീനയെ സംബന്ധിച്ച് ഇന്ന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നെന്നും, ഒരു തരത്തിലും അർജന്റീനയെക്കൊണ്ട് ​ഗോൾ അടുപ്പിക്കില്ലെന്ന വാശിയിലാണ് ​സൗദി അറേബ്യ കളിച്ചതെന്നും അഭിലാഷ് മോഹൻ ന്യൂസ് എകസ്ട്രയിൽ

Watch Mathrubhumi News on YouTube and subscribe regular updates.