ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശാസ്ത്ര മേഖലയില്‍ പുതുവഴി തുറന്ന് സയന്‍ഷ്യ
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശാസ്ത്ര മേഖലയില്‍ പുതുവഴി തുറന്ന് തിരുവനന്തപുരത്ത് ഗവേഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മാജിക്ക് പ്ലാനറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന സയന്‍ഷ്യ എന്ന ലാബിന്റെ മേല്‍നോട്ട ചുമതല കാലിഫോര്‍ണിയ ആസ്ഥാനമായ വെസ്റ്റേണ്‍ സര്‍വകലാശാലയ്ക്കാണ്.