News Kerala

രണ്ടാം ഡോസിന് മുൻഗണന, ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഇനി ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല. സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ രണ്ടാം ഡോസ് നൽകും. രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് മുൻഗണന നൽകാൻ ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.