News Kerala

'ചെറിയ തുക കൊണ്ട് വലിയ ഭാഗ്യം തേടുന്ന ശാസ്താ സ്വാമി

കിട്ടുന്ന ചെറിയ സമ്മാനത്തുക കൊണ്ട് വലിയ ഭാഗ്യത്തിന്നായി നിരന്തരം ഭാഗ്യക്കുറിയെടുക്കുന്നവർ നിരവധിയാണ്. അത്തരത്തിൽ ഒരാളാണ് തിരുവനന്തപുരം കോട്ടയ്ക്കകത്തെ ശാസ്താ സ്വാമി. നിരന്തരം പരിശ്രമിച്ചാൽ നേടും എന്നാണ് സ്വാമിയുടെ വിശ്വാസം. ആ വിശ്വാസത്തിലാണ് തിരുവോണം ബമ്പർ എടുത്തതും.

Watch Mathrubhumi News on YouTube and subscribe regular updates.