News Kerala

വിലക്ക് ലംഘിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത എസ്‌ഐക്കെതിരെ കേസ്

തിരുവനന്തപുരം: ലോക്ഡൗണിനിടെ തലസ്ഥാനത്ത് വിലക്ക് ലംഘിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിന് എസ്‌ഐക്കെതിരെ കേസെടുക്കുന്നു. പാറശ്ശാല ഇഞ്ചിവിളയിലാണ് സംഭവം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാറശ്ശാല എസ്‌ഐക്കെതിരെ കേസെടുക്കാനാണ് നീക്കം.