News Kerala

'സൂരജിന്റെ വധശിക്ഷ ഒഴിവായത് പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച്'

പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രോസിക്യൂട്ടർ ജി.മോഹൻ രാജ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.